ദോഹ: ലിഗാറ്റം പ്രോസ്പെരിറ്റി സൂചികയിൽ (Legatum Prosperity Index 2026) ലോകത്തിലെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ നാലാം സ്ഥാനം നേടി. മധ്യപൂർവേഷ്യൻ-വടക്കേ ആഫ്രിക്കൻ (MENA) മേഖലയിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്.
ജീവിതനിലവാരം, ആരോഗ്യമേഖല, വിദ്യാഭ്യാസം എന്നിവ മുൻനിർത്തി വിലയിരുത്തുന്ന ആഗോള വികസന സൂചികയിൽ (Development Index) ഖത്തർ എട്ടാം സ്ഥാനവും കരസ്ഥമാക്കി.ആഗോളതലത്തിൽ നാലാം സ്ഥാനവും പശ്ചിമേഷ്യൻ-വടക്കേ ആഫ്രിക്കൻ മേഖലയിൽ ഒന്നാം സ്ഥാനവും കൈവരിച്ച് ഖത്തർ വൻ മുന്നേറ്റം നടത്തി. ......
ദോഹ:പൊതുസ്ഥലങ്ങളിലിറങ്ങുമ്പോൾ തിരിച്ചറിയൽ രേഖകൾ (QID / റെസിഡൻസ് പെർമിറ്റ്) കൈവശം കരുതണമെന്നും പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കാണിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) ഓർമ്മിപ്പിച്ചു. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് അൽ ഫസ പോലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് അബ്ദുൾ റഹ്മാൻ അബ്ദുള്ള അൽ മെറിഇക്കാര്യം വ്യക്തമാക്കിയത്.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്കോ, തിരിച്ചറിയൽ കാർഡ് കാണിക്കുന്ന സിവിൽ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ഐഡി കാർഡ് കാണിച്ചുനൽകാൻ പൊതുജനങ്ങൾ ബാധ്യസ്ഥരാണ്. ......
ദോഹ: ഖത്തർ സൈന്യം ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചു എന്നതിനൊണ്ടും, ആക്രമണം നടത്തിയവർ അതിന്റെ ഗുരുതരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകുന്നില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. ......
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ രമ്യാ ഹരിദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രാദേശിക നേതാവ് സജാദ്. രമ്യ ഹരിദാസ് എംഎൽഎയ്ക്ക് മർദനമേറ്റെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സജാദ് പറഞ്ഞു. ......
ഒഞ്ചിയം: റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മാഹിക്കും വടകരയ്ക്കും ഇടയിലുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിലാണ് ശനിയാഴ്ച രാവിലെ അപകടമുണ്ടായത്. ......
കലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് നാലുവരെയാണ് പൊതുദർശനം.
ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഇന്നലെ ഫ്യൂനറൽ ഹോമിലേക്ക് മാറ്റി. ......
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ചടങ്ങ്' ചിത്രീകരണം വണ്ടൂരിൽ പുരോഗമിക്കുന്നു. മീനാക്ഷി മാധവൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ......
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് 23% മഴക്കുറവ്. ചൂടും കടുത്തു. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു.......